Right 1ലാൻഡിംഗ് ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി; റൺവേ ലക്ഷ്യമാക്കി കുതിച്ച് ആ ബോയിംഗ് 787-9; പൊടുന്നനെ 20 അടിയുടെ വ്യത്യാസത്തിൽ അപായ മുന്നറിയിപ്പ്; വീണ്ടും ത്രസ്റ്റ് കൊടുത്ത് ഭീമന് ടേക്ക് ഓഫ്; ഒടുവിൽ വിമാനം അനാഥമായി ആകാശത്ത് വട്ടമിട്ട് പറന്നത് മണിക്കൂറുകൾ; ഇത് വിചിത്രമെന്ന് കണ്ടുനിന്നവർ!മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:30 PM IST